Rajinikanth

രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി

രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്മാറി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. എന്നോട് നിങ്ങള്‍ ക്ഷമിക്കുക എന്ന് അദ്ദേഹം............

രജനികാന്ത് ആശുപത്രി വിട്ടു; നടന്റെ ആരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും

Glint Desk

നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസം പരിഹരിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലം കഴിഞ്ഞ...........

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; രജനി മക്കള്‍ മന്‍ഡ്രം പിരിച്ചുവിട്ടു

രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. രജനി മക്കള്‍ മന്‍ഡ്രത്തിന്റെ എല്ലാ ഘടകങ്ങളും അദ്ദേഹം പിരിച്ചു വിട്ടു. നേതൃയോഗത്തിന് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഒരു പദ്ധതിയുമില്ലെന്ന് യോഗത്തിന് ശേഷം അദ്ദേഹം............

രജനിക്കുള്ള പുരസ്‌ക്കാരം ബി.ജെ.പിയുടെ തന്ത്രമെന്ന് സൂചന, ലക്ഷ്യം ലക്ഷക്കണക്കിന് വോട്ട്

നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ തന്ത്രമെന്ന് വിലയിരുത്തല്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാറിന് സിനിമാരംഗത്തെ...........

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌ക്കാരം രജനീകാന്തിന്

ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡിന് നടന്‍ രജനികാന്തിനെ തിരഞ്ഞെടുത്തു. വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷമായി...........

രജനീകാന്തിന് 70-ാം പിറന്നാള്‍; ആശംസയുമായി പ്രധാനമന്ത്രി

Glint desk

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി..........

എസ്.പി.ബി വേഗം സുഖംപ്രാപിക്കണം; സമൂഹ പ്രാര്‍ത്ഥനയുമായി തമിഴ് സിനിമാലോകം

Glint desk

ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം പെട്ടെന്ന് സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനായി സമൂഹപ്രാര്‍ത്ഥന നടത്താനൊരുങ്ങി തമിഴ് സിനിമാലോകം. രജനീകാന്ത്, കമല്‍ഹാസന്‍, എ.ആര്‍ റഹ്‌മാന്‍, ഇളയരാജ, ഭാരതിരാജ തുടങ്ങിയവരാണ്..............

യുടൂബില്‍ തരംഗമായി 'കാല' ട്രെയിലര്‍

Glint Staff

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനീകാന്ത് ചിത്രം കാലായുടെ ട്രെയിലറെത്തി. പുറത്തിറങ്ങി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് 40 ലക്ഷത്തോളം പേരാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യുടൂബില്‍ കണ്ടിരിക്കുന്നത്.

രാഷ്ട്രീയത്തിലിറങ്ങും മുമ്പേ കമല്‍ അപ്രസക്തനാകുന്നു

Glint staff

ദ്രാവിഡതയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് കമലഹാസന്‍ പറയുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ ദ്രാവിഡ വികാരങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അതിനെ എങ്ങനെ ഏകീരിക്കാമെന്നാണ് കമലഹാസന്‍ കരുതുന്നത് എന്നറിയില്ല.

Pages