Power Of Now

'എലിസെന്‍' വായിക്കുമ്പോള്‍

സുരേഷ് ശേഖരന്‍

ഈ നിമിഷത്തില്‍, ഇവിടെ ഇപ്പോള്‍ ജീവിക്കുക എന്ന ഒറ്റക്കാര്യമാണ് Power Of Now എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. അത് എങ്ങനെ പ്രാവര്‍ത്തികമാവുന്നെന്നതിന്റെ നേര്‍ക്കാഴ്ചയാണ് എലിസെന്നില്‍ കാണാനാവുക. അതും ഒട്ടും വളച്ചുകെട്ടില്ലാതെ......