എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മിത്ത് എന്താണ് എന്നറിയില്ല .അറിയാത്ത ഒന്നിനെ കുറിച്ചാണ് ഇരുവരും ആധികാരികമായി സംസാരിക്കുന്നത്.
സ്ഥിതി-ഗതി
കേരളത്തിലെ പോലീസ് സംവിധാനം നിർവ്വീര്യയി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. വിവിധ പാർട്ടികളുടെ നേതാക്കൾ പരസ്യമായി കൊലവിളി നാത്തുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും സംഭവിക്കുന്നില്ല. അതിൽ നിന്ന് ഊർജ്ജം കൊണ്ട് അണികൾ പരസ്യമായി തെരുവിലും സാമൂഹ്യ മാധ്യമങ്ങളിലും കൊലവിളി മുദ്രാവാക്യത്തോടെ പ്രകടനം നടത്തുന്നു. അപ്പോഴും പോലീസ് നോക്കി നിൽക്കുന്നു
അജ്ഞതയെ അപരാധമായോ കുറ്റമായോ കാണരുത് .സ്പീക്കർ ഷംസീർ ഗണപതിയെക്കുറിച്ച് നടത്തിയ പരാമർശം തികഞ്ഞ അജ്ഞത കൊണ്ടാണ്. അജ്ഞതയുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കണം. അവർക്കെതിരെ പ്രതിഷേധിക്കുകയല്ല വേണ്ടത്
ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ട ഒരു ഗുണം ഏതെന്ന് ചോദിച്ചാൽ അത് ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. ഉത്തരവാദിത്വം ഏറ്റെടുത്താൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളില്ല. അതാണ് ഉമ്മൻചാണ്ടി മലയാളിക്ക് കാട്ടിക്കൊടുത്തത്.
ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിലൂടെ വൈറലായ ഒരു പോസ്റ്റാണ് ദില്ലി മെട്രോയിലെ ട്രെയിനുള്ളിലെ യുവമിഥുനങ്ങളുടെ പരസ്യ ചുംബനം. ബിബിസി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഇതിന് വൻ പ്രചാരമാണ് നൽകിയത്. പൊതു സ്ഥലത്ത് സ്നേഹപ്രകടനം നിഷിദ്ധമോ എന്ന ചോദ്യമാണ് ബി.ബി.സി റിപ്പോർട്ടിൻ്റെ ധ്വനി
'കേരളാ സ്റ്റോറി ' എന്ന സിനിമ നിരോധിക്കണമെന്ന് കോടതിയെ സമീപിക്കാൻ ഹർജിക്കാരെ പ്രേരിപ്പിച്ചത് അവരുടെ മതേതരത്വ നിലപാടാണോ അതോ ഐ എസ്സിനെതിരെ ആരോപിക്കപ്പെടുന്ന പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടോ?
വരാൻ പോകുന്ന അധ്യായന വർഷം മുതൽ സ്കൂൾ അധികൃതരും അധ്യാപകരും നേരിടാൻ പോകുന്ന കനത്ത വെല്ലുവിളി ചാറ്റ് ജി പി റ്റി യിൽ നിന്ന് ലഭ്യമാകാൻ സാധ്യതയില്ലാത്ത പ്രോജക്ടുകൾ കണ്ടെത്തി അത് വിദ്യാർത്ഥികൾക്ക് നൽകുകയുമാണ് . അതിന് അനിവാര്യമായി വേണ്ടത് അധ്യാപകരുടെ സർഗാത്മകതയാണ്. അത് ഏത് വിഷയത്തിൽ ആണെങ്കിലും
കേരളത്തിൽ ഇപ്പോൾ അഴിമതി വാർത്തയല്ലാതായിരിക്കുന്നു. അതേസമയം അഴിമതി വാർത്തകൾ മാധ്യമങ്ങൾക്ക് വിനോദ പരിപാടിയാണ്.
തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിൽ നിന്ന് പിന്മാറുന്നതാണ് വിജയിയുടെ ലക്ഷണം. സംസ്ഥാന സർക്കാർ പലപ്പോഴും തോൽവിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നു .അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് സർവ്വകലാശാല വൈസ് ചാൻസലർമാരുടെ കാര്യത്തിൽ ഗവർണറുമായി സംസ്ഥാന സർക്കാർ യുദ്ധത്തിലേർപ്പെട്ടത്.
ഒട്ടനേകം അഴിമതി ആരോപണങ്ങളും വെളിപ്പെടുത്തലുകളും കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം യഥാർത്ഥത്തിൽ ആവശ്യമായ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ ഇറങ്ങപ്പെട്ട കത്ത്
ഇറാൻ പോലീസിൻറെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ഇരുപത്തിരണ്ടുകാരി മെഹ്സ അമിനി ഒരു നിമിത്തം മാത്രം. വെടിമരുന്ന് കൂമ്പാരത്തിനു മേൽ വീണ തീപ്പൊരി പോലെ. മതത്തിൻ്റെ സർവ്വാധിപത്യത്തെ ഒരു ജനത ഒന്നായി തിരസ്കരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഇറാനിൽ കാണുന്നത്.
മോഷണം വ്യാപകമായി നടക്കുന്ന സമൂഹത്തിന്റെ ഒരു സവിശേഷത ആ സമൂഹത്തിൽ കളവ് അപരാധമായി തുടരുന്നു. അത് ആ സമൂഹത്തിന്റെ മുല്യ വ്യവസ്ഥയുടെ പ്രതിഫലനമാണ്. താനൊരു മോഷ്ടാവാണെന്ന് അറിയപ്പെടാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് മോഷ്ടാക്കൾ മോഷണം മറവിൽ ചെയ്യുന്നത്.
മാധ്യമങ്ങളിലിപ്പോള്‍ കൂടുതലും കാണുന്നത് ബാലിശ്ശമായ റിപ്പോര്ട്ടിംഗുകളാണ്, ഒരു ചെറിയ കുട്ടി കാര്യങ്ങളെ കാണുന്ന അവസ്ഥ. എന്താണോ കണ്ണില്‍ കാണുന്നത് അത് അതേപോലെ പറയുക. അതിലെ വസ്തുത എന്താണെന്നോ എന്ത് സന്ദര്‍ഭമാണ് അത്തരത്തിലൊരു...........
കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാക്കി എന്ന ആര് ബാലശങ്കറിന്റെ പ്രസ്ഥാവന കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടും അറിവോടും കൂടി. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം തനിക്ക് ഇഷ്ടപ്പെട്ടവരെ മാത്രം സംഘടനാതലത്തിലും..........
മലയാളി നേരിടുന്ന ഒരു പൊതുരോഗമാണ് ഒരു വിഷയത്തേയും നിഷ്പക്ഷമായി സമീപിക്കാന്‍ പറ്റില്ല എന്നുള്ളത്. ജാതി, പാര്‍ട്ടി ഇതില്‍ ഏതെങ്കിലും രണ്ട് രീതിയിലൂടെ മാത്രമെ മലയാളികള്‍ക്ക് വസ്തുതകളെ കാണാന്‍ സാധിക്കുകയുള്ളൂ. ഇ ശ്രീധരന് ഏതാനും ദിവസങ്ങള്‍ വരെ...........
ശശി തരൂരാണോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരഞ്ഞെടുപ്പ് വാര്‍ത്തകളിലുടെ പരക്കുന്ന അഭ്യൂഹമിതാണ്. ഈ വാര്‍ത്തയ്ക്ക് കാരണം മറ്റൊന്നുമല്ല തരൂരിന്റെ ജനപ്രീതി തന്നെയാണ്. നേരത്തെ ജനങ്ങള്‍ മാത്രമായിരുന്നു..........
സമീപകാലത്തുണ്ടാവുന്ന ചില സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് യു.പി.എസ്.സിക്ക് പലപ്പോഴും തെറ്റ് പറ്റുന്നു എന്നതാണ്. സമീപകാലത്ത് പല ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും നടപടികള്‍ അത്തരം ചിന്തയിലേക്ക് നയിക്കുന്നതാണ്. കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ്...........
എട്ടും പൊട്ടും തിരിയാത്ത പാവം പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന മട്ടില്‍ നില്‍ക്കുകയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഓരോ ദിവസവും ഓരോ കശ്മലന്മാര് വന്ന് കൈക്ക് പിടിച്ചു കൊണ്ടുപോയി ചതിച്ച് വഴിയിലുപേക്ഷിക്കുകയാണ്. എന്നിട്ട് കുറ്റമെല്ലാം...........
വളരെ ഉദാത്തമായ ഒരു കാഴ്ചപ്പാടില്‍ നിന്നാണ് യു.ജി.സി സ്വയംഭരണ കോളേജുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജും ചുറ്റുപാടുമായി ബന്ധപ്പെട്ടുകൊണ്ട് സാമൂഹികമായി ഉള്ള ഒരു വികാസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് സ്വയംഭരണ...........
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നവര്‍ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും സമരം തീരുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞുകാണുന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും...........